You Searched For "അശ്ലീല സന്ദേശം"

വ്യാജ അക്കൗണ്ടില്‍ ഇന്‍സ്റ്റ വഴി യുവതിക്ക് അശ്ലീല സന്ദേശം; വീടിന് മുന്നിലെത്തി ഇടയ്ക്കിടെ നഗ്നതാ പ്രദര്‍ശനവും; രണ്ടും ഒരാളെന്ന് തെളിഞ്ഞു; താമരശേരിയില്‍ 22 കാരന്‍ പിടിയില്‍
അശ്ലീല സന്ദേശങ്ങളും ലൈംഗിക ചുവയുള്ള മെസ്സേജുകളും അയച്ചത് കേരളത്തിലെ വിവിധ ഇടങ്ങളിലായുള്ള രണ്ടായിരത്തോളം സ്ത്രീകൾക്ക്; നാലു വർഷമായി സ്ത്രീകൾക്ക് പൊതുശല്യമായ മഞ്ചേരിക്കാരനെ പൊലീസ് പൊക്കിയത് ഹണിട്രാപ്പിൽ കുരുക്കി; സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്തപ്പോൾ സനോജ് കെണിയിലായി
ഓൺലൈൻ ക്‌ളാസുകളിൽ നുഴഞ്ഞു കയറി വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശമയക്കൽ പതിവു പരിപാടി; പതിനഞ്ചുകാരിക്ക് സന്ദേശം അയച്ച യുവാവിനെതിരെ പോക്‌സോ കേസെടുത്ത് പൊലീസ്; നവമാധ്യമങ്ങളിൽ പെൺകുട്ടികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന സംഘം സജീവം
ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളിൽ നിന്ന് അശ്ലീലസന്ദേശം; പതിനാറുകാരിയുടെ പരാതിയിൽ 38-കാരൻ പിടിയിൽ; ചാത്തന്നൂർ സ്വദേശിയെ പൊലീസ് കൂടുക്കിയത് സൈബർ പൊലീസിന്റെ സഹായത്തോടെ